നിരുപമ ബ്രഹ്മാണ്ട സമ്മോഹിനീ
നിഖില നിത്യാനന്ദ സന്ദായിനീ
ഉഡുരാജമുഖി മൃഗരാജ കടി
ഗജരാജ വിരാജിത മന്ദഗതി
ഘനസാര സുഗന്ധി വിലാസിനി നീ
കനകാങ്കി വികാര സമുദ്രസുതെ
ഉഡുരാജമുഖി മൃഗരാജ കടി
ഗജരാജ വിരാജിത മന്ദഗതി
നയനങ്ങളിലന്ജന കാന്ത കണം
അധരത്തിലലങ്ക മരന്ത രസം
പ്രണയോജ്വല കാവ്യ കലാവതി നീ
സുരലോക വിഹാരിണി ചാരുലതേ
ഉഡുരാജമുഖി മൃഗരാജ കടി
ഗജരാജ വിരാജിത മന്ദഗതി
ഗളരന്ജിത കാഞ്ചന കാന്തിമയം
സ്തനകുംഭ തരംഗിത സഞ്ചലനം
മണിമേഘലപൂണ്ട നിതംബതടം
നവപദ്മദളാഭ പുണര്‍ന്ന പദം
നിരുപമ ബ്രഹ്മാണ്ട സമ്മോഹിനീ
നിഖില നിത്യാനന്ദ സന്ദായിനീ
ഉഡുരാജമുഖി മൃഗരാജ കടി
ഗജരാജ വിരാജിത മന്ദഗതി
നയനങ്ങളിലന്ജന കാന്ത കണം
അധരത്തിലലങ്ക മരന്ത രസം
പ്രണയോജ്വല കാവ്യ കലാവതി നീ
സുരലോക വിഹാരിണി ചാരുലതേ
ഉഡുരാജമുഖി മൃഗരാജ കടി
ഗജരാജ വിരാജിത മന്ദഗതി
നയനങ്ങളിലന്ജന കാന്ത കണം
അധരത്തിലലങ്ക മരന്ത രസം
പ്രണയോജ്വല കാവ്യ കലാവതി നീ
സുരലോക വിഹാരിണി ചാരുലതേ
ഉഡുരാജമുഖി മൃഗരാജ കടി
ഗജരാജ വിരാജിത മന്ദഗതി
നയനങ്ങളിലന്ജന കാന്ത കണം
അധരത്തിലലങ്ക മരന്ത രസം
പ്രണയോജ്വല കാവ്യ കലാവതി നീ
സുരലോക വിഹാരിണി ചാരുലതേ
ഉഡുരാജമുഖി മൃഗരാജ കടി
ഗജരാജ വിരാജിത മന്ദഗതി
നയനങ്ങളിലന്ജന കാന്ത കണം
അധരത്തിലലങ്ക മരന്ത രസം
പ്രണയോജ്വല കാവ്യ കലാവതി നീ
സുരലോക വിഹാരിണി ചാരുലതേ
നിരുപമ ബ്രഹ്മാണ്ട സമ്മോഹിനീ
നിഖില നിത്യാനന്ദ സന്ദായിനീ
കടപ്പാട്:

വരികളും വീഡിയോയും പങ്കുവച്ചതിന് നന്ദി.
ReplyDeleteഓഫ്: ‘ഉടു’ അല്ല, ‘ഉഡു’ ആണ് ശരി. നക്ഷത്രം എന്ന് അര്‍ത്ഥം. ‘ഉഡുരാജമുഖീ’ എന്നാല്‍ ‘ചന്ദ്രമുഖീ’ എന്ന അര്‍ത്ഥമാണ് വരിക എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
അഭിലാഷങ്ങള്‍ നന്ദി
ReplyDeleteതിരുത്തിയിട്ടുണ്ട്